ഇന്ത്യൻ T20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത സൂപ്പർ ബാറ്റ്സ്മാൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ താരം വിരാട് കോഹ്ലി ഇന്ത്യൻ T20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്ന് പിന്മാറിയതിനാലാണ് രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിച്ചത്. ഇന്ത്യൻ T20 ടീമിൽ വിരാട് കോഹ്ലിയുടെ ചുമതലകൾ എന്തൊക്കെയാണെന്ന് രോഹിത് വ്യക്തമാക്കി. ഇന്ത്യൻ T20 ടീമിലെ ഒരു പ്രധാന താരമാണ് കോഹ്ലി. കോഹ്ലി ഇടവേളക്ക് ശേഷം മടങ്ങിയെത്തുമ്പോൾ ടീം കൂടുതൽ ശക്തിപ്പെടുമെന്നും ടീമിന് ഗുണകരമാകുമെന്നും രോഹിത് അറിയിച്ചു.
ന്യൂസിലൻഡിന് എതിരെയുള്ള പരമ്പര മത്സരത്തിൽ പുതിയൊരു പ്രേതീക്ഷപരമായ വരും കാലഘട്ടമാണ് ഇന്ത്യൻ T20 ടീമിന് മുന്നിൽ ആരംഭിക്കുന്നത്. 2021 T20 ലോകകപ്പിൽ നോക്ഔട്ടിൽ പോലും പ്രേവേശിക്കാൻ ആകാതെ ഇന്ത്യ ജിറൗപ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇത് ടീമിന്റെ ഒരു അപ്രേതീക്ഷിത സംഭവമായി മാറിയിരുന്നു. വരും മത്സരങ്ങളിൽ കൂടുതൽ ശക്തരാകാൻ ഇനി ടീമിന് സാധിക്കും എന്നും രോഹിത് പറഞ്ഞു.
2022 ഇൽ നടക്കാൻ ഇരിക്കുന്ന T20 ലോകകപ്പ് തന്നെയാണ് രോഹിത് ശര്‍മയുടെയും രാഹുൽ ദ്രാവിഡിന്റെയും പ്രധാന ലക്ഷ്യം. കോഹ്ലി ഇന്ത്യൻ ടീമിന്റെ ഒരു പ്രേതന താരമാണെന്നും ടീമിനെ കൂടുതൽ വിജയം നൽകി താരം അവന് കഴിയുമെന്നും രോഹിത് പറഞ്ഞു. അതുപോലെ തന്നെ ടീമിലെ ഓരോ താരങ്ങൾക്കും അവരുടേതായ ചുമതലകൾ നൽകിയിട്ടുണ്ട്. അത് മത്സരത്തിന്റെ ബാറ്റിംഗ് ചെയ്യുന്നതിനും ചായ്സിംഗ് ചെയ്യുന്നതിനും അനുസരിച്ചു മാറുകയും ടീം അംഗങ്ങൾ ആട്ടിൻ തയ്യാറാഹ്ണെന്നും രോഹിത് വ്യക്തമാക്കി.