ഐസിസി ടൂർണമെന്റ് ലെ ആതിഥേയരായ ടീമുകളെ പ്രെഖ്യാപിച് ഐസിസി. ആതിഥേയരായവരുടെ സ്ഥാനത്തിൽ പാകിസ്ഥാൻ യോഗ്യത ലഭിച്ചു. നീണ്ട 29 വർഷത്തിനുശേഷമാണ് പാകിസ്ഥാൻ അവസരം ലഭിക്കുന്നത്. ടീമുകളെ ഐസിസി രേഖപ്പെടുത്തിയിരിക്കുന്നത് രണ്ടു 50 ഓവർ ലോകകപ്പ് കളുടെയും രണ്ട് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെയും 4 t20 ലോകക്കപ്പിന്റെയും അടിസ്ഥാനത്തിൽ 2024 ലും 2033 നും മധ്യേ നടക്കാൻ സാധ്യതയുള്ള പുരുഷന്മാരുടെ എട്ട് അന്താരാഷ്ട്ര വൈറ്റ് ബോൾ എവെന്റുകളുടെ ആതിഥേയ സ്ഥാനപ്പേരാണ് ടീമുകളെ വെളിപ്പെടുത്തിയിരിക്കുന്നത്.
ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം ഉള്ളതും സ്പോൺസർഷിപ്പ് ഉള്ള ടീമാണ് ഇന്ത്യ. വരും കാലഘട്ടത്തിൽ ഇന്ത്യയെ 10 പ്രധാന വൈറ്റ് ബോൾ അന്താരാഷ്ട്ര ഇവിന്റികുളിൽ ടീം ഒറ്റയ്ക്കും പങ്കാളികളായും നാലെണ്ണത്തിൽ ടീമിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതിൽ മറ്റു രാജ്യങ്ങൾക്ക് ഒന്നിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ ഒഴികെ ബാക്കിയുള്ള എല്ലാ രാജ്യങ്ങളും ചുരുങ്ങിയത് ഒരു ഇവേണ്ടെങ്കിലും സഹ-ഹോസ്റ്റ് ചെയുന്നതാണ്.
T20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു ന്യൂസിലൻഡും ഓസ്ട്രേലിയയും 2028 ഇൽ നടക്കുന്ന t20 ലോകകപ്പിലേക്കുള്ള ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയ 2022 ലെ t20 ലോകകപ്പിന്റെ ആതിഥേയറാവുകയും ചെയ്തു. പാകിസ്ഥാനിന്റെ നീണ്ട 29 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവാണ് കൂടുതൽ ക്രിക്കറ്റ് പ്രേമികളുടെ ചർച്ചാവിഷയം. 2005 നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കാണ് പാകിസ്ഥാൻ ടീം തയ്യാറെടുക്കുന്നത്. പാകിസ്ഥാൻ 1996 ശ്രീലങ്കയും ആയിട്ടുള്ള ലോകകപ്പിൽ ആണ് അവസാനമായി കളിച്ചത്.