നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് സുരഭി. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും തന്റെ തായ മികവ് പ്രകടിപ്പിച്ചിട്ടുള്ള ഒരു അഭിനയത്രി ആണ് സുരഭി. നിരവധി സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും മീറ്റിംഗ് മൂസ എന്ന് പറയുന്ന പരമ്പരയിലൂടെയാണ് സുരഭിയെ മലയാളികൾ കൂടുതലായി അറിയുന്നത്. തന്റെ അഭിനയമികവിൽ 2016 സുരഭിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളെയും തന്റെധായ ശൈലികൊണ്ട് ഒരുപാട് പ്രാവശ്യം ജനഹൃദയം കീഴടക്കിയ നടിയാണ് സുരഭി. തന്റെ അഭിനയമികവുകൊണ്ട് ഒരുപാട് സാധ്യതകളാണ് സുരഭിയെ തേടി എത്തുന്നത്. കാലത്തിനിടയിൽ മലയാളത്തിലെ ഒട്ടുമിക്യ എല്ലാം മുൻനിര നടന്മാരുടെയും ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുള്ള ആളാണ് സുരഭി. അബുദാബിയിൽ വെച്ച് നടന്ന തിയേറ്റർ ഫെസ്റ്റിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരി.
View this post on Instagram
അഭിനയത്തിൽ കൂടാതെ ഭരതനാട്യത്തിലും എന്റെ തായ് കഴിവ് തെളിയിച്ചിട്ടുള്ളതാണ് ഈ താരം. ഇപ്പോൾ പുതുതായി താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് വൈറലാകുന്നത് പച്ച പാവാടയും ബ്ലൗസും ഉടുത്ത് അതിസുന്ദരിയാണ് സുരഭി ചിത്രങ്ങളിൽ പ്രേഷകർക്ക് മുന്നിൽ എത്തിയത്. ആരാധകർക്ക് വിഷു ആശംസിച്ചുകൊണ്ടുള്ള കുറിപ്പും സുരഭി ഫോട്ടോയ്ക്കൊപ്പം കൊടുത്തിട്ടുണ്ട്.
നോട്ടത്തിൽ ആളെ മനസ്സിലാകാതദിന്റെ ഞെട്ടലിലാണ് ആരാധകർ. സുരഭിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഇനിയും അപ്ഡേറ്ററ്റുകൾ വെരും എന്ന പ്രധീശയിൽ ആണ് ആരാധകർ. മാത്രവും അല്ല താരത്തിന്റെ അടുത്ത സിനിമക്കുള്ള കാത്തിരിപ്പിലാണ് ആരാധക നിര. താരത്തിന് കൂടുതൽ പടങ്ങൾ കിട്ടട്ടെ എന്നും നമ്മുക്ക് ആശംസിക്കാം. ഫോട്ടോകൾ കാണാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.