ഇന്ത്യ t20 ക്രിക്കറ്റ് ടീമിന്റെ ആരാധകർക്കായി ബുവി ഇതാ ഒരു തിളങ്ങുന്ന പ്രകടനം ടീമിനുവേണ്ടി സമ്മാനിച്ചിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇപ്പോൾ t20 ക്രിക്കടിന്റെ ആവേശത്തിലാണ്. ടീമിന് സെമി ഫൈനൽ മത്സരത്തിൽ പ്രവേശിക്കാൻ ആവാതെ പുറത്താകേണ്ടി വന്നെങ്കിലും വളരെ മികച്ച ഒരു മത്സരം തന്നെയാണ് കിവീസിനെതിരെ ഇന്ത്യൻ ടീം കാഴ്ചവച്ചത്. കീവീസുമായുള്ള മത്സരം ഇന്ത്യൻ ടീമിന് വളരെ നിർണായകമായിരുന്നു എങ്കിലും മത്സരത്തിൽ വിജയിക്കാനായി സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ക്യാപ്റ്റൻ സൂപ്പർ താരം രോഹിത് ശർമയ്ക്ക് ടോസ് ലഭിച്ചു കീവീസിനെ ബാറ്റിംഗിലേക്ക് പറഞ്ഞയച്ചു.
ബാറ്റിങ് പ്രകടനം ഏറെ അനുകൂലമായ പിച്ചിൽ ടീം ബോളിംഗ് തിരഞ്ഞെടുത്തത് നായകൻ രോഹിത് ശർമയുടെ തന്ത്രങ്ങളിൽ ഒന്നാണ്. തന്റെ തീരുമാനം വളരെ ഗുണകരമായ രീതിയിൽ തന്നെയായിരുന്നു ടീമിലെ പ്രധാന ഫേസർ ബൗളർമാരുടെ ആദ്യ ഓവറിന്റെ തുടക്കം തന്നെ കാഴ്ചവച്ചത്. ആദ്യ ഓവറിൽ തന്നെ തുടക്കം ചെയ്തത് ടീമിലെ പ്രധാന ഫേസർ ബോളർ ആയ ഭുവനേശ്വർ കുമാർ ആണ്. ആദ്യ ഓവറിൽ തന്നെ കീവീസ് ടീമിന്റെ പ്രധാന ഓപണർ ആയ മിച്ലിന്റെ വിക്കറ്റ് വീഴ്ത്തിയത് ടീമിന് വളരെ മികച്ച രീതിയിലുള്ള ഒരു തുടക്കം തന്നെ സമ്മാനിച്ചു. കഴിഞ്ഞ ലോകകപ്പ് ടീമിൽ തന്റെ മോശം പ്രകടനത്തെ തുടർന്ന് ടീമിലേക്കുള്ള സ്ഥാനം ബുവിക്ക് നഷ്ടമായിരുന്നു.
തന്റെ തിരിച്ചുവരവ് മത്സരത്തിൽ പ്രധാന ഓപ്പണറായ മിച്ലിന്റെ വളരെ മനോഹരമായ സ്പെഷ്യൽ വിക്കറ്റ് നേടിയ ടീമിനെ ഭൂവി തുടക്കം കുറിച്ചത്. മിച്ചൽ നേരിട്ട ബുവിയുടെ ആദ്യ ബോൾ തന്നെ മിച്ലിന് പിടിച്ചുനിൽക്കാൻ ആയി സാധിച്ചില്ല. മിച്ചലിന്റെ ഓഫ് സ്റ്റമ്പിൽ തന്നെ പിച്ച് ചെയ്ത ബോൾ വളരെ മനോഹരമായി തന്നെ സ്വിങ് ചെയ്തു മിച്ലിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. ടീമിന് ക്യാപ്റ്റൻ താരം രോഹിത് ശർമ തന്റെ തീരുമാനത്തിൽ ഇത് തന്റെ ക്രിക്കറ്റ് കരിയറിലെ വളരെ മികച്ച ഒരു ദിനമായി രോഹിത് പറഞ്ഞു. ടീമിലെ മൂന്ന് പ്രധാന ഫേസർ ബൗളർമാരെയും 2 സ്പിൻ ബൗളർമാരെയ്യും തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിൽ വെങ്കിടേഷ് അയ്യർ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറച്ചിരുന്നു.