ഐ പി എലിൽ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്സ് താരം ജോഷ് ഹെർസൽവുഡ് ന്റെ മിന്നും പ്രകടനവും പരിചയ സമ്പന്നതയും ഞങ്ങളെ ഐസിസി വേൾഡ് കപ്പിലേക്ക് എത്തിച്ചുവെന്ന് ഓസ്ട്രേലിയൻ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വ്യക്തമാക്കി. ന്യൂസീലൻഡുമായുള്ള ഫൈനലിൽ 8 വിക്കറ്റിന് എതിരെയാണ് ഓസ്ട്രേലിയ അവരുടെ ആദ്യ T20 വേൾഡ് കപ്പ് നേരുടുന്നത്. മത്സരത്തിലെ ജോഷ് ഹെർസൽവുഡ് എന്ന താരത്തിന്റെ മികച്ച ബൗളിംഗ് ടീമിനെ കൂടുതൽ കരുതരാക്കി. ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയൻ ടീം ന്റെ പ്രധാന ബൗളറായ മിച്ചൽ സ്റ്റാർകിന്റെ മോശം പ്രകടനത്തിൽ നിലനിന്നിരുന്ന ടീമിന് ജോഷ് ഹെർസൽവുഡ് ന്റെ മിന്നും ബൗളിങ്ങിൽ കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകുകയുണ്ടായി.
മിച്ചൽ സ്റ്റാർക് 4 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ ഹെർസൽവുഡ് 4 ഓവറിൽ 16 റൺസും 3 വിക്കറ്റ് നേടുകയും ചെയ്തു. ആദ്യ സെമി ഫൈനൽ മത്സരത്തിലെ ഹീറോ ആയിരുന്ന ഡാരൽ മിച്ചൽ, മത്സരത്തിൽ 85 റൺസ് നേടി മിന്നും പ്രകടനം കാഴ്ച വച്ച ന്യൂസിലാൻഡ് ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, സൂപ്പർ താരം ഗ്ലൈൻ ഫിലിപ്സ് എന്നിവരുടെ വിക്കറ്റ് ആണ് താരം നേടിയത്. ഐ പി എൽ സീസൺ ജേതാക്കളായ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്സിൽ ഫൈനൽ മത്സരം അടക്കം ഹെർസൽവുഡ് ന്റെ മിന്നും.
പെര്ഫോമെൻസ് താരത്തിനെ കൂടുതൽ ഫോമിൽ ആകുകയും അത് സൂപ്പർ കിങ്സിന് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഐ പി എൽ ഫൈനൽ മത്സരത്തിൽ 4 ഓവറിൽ 29 റൺസ് വഴങ്ങിയ ഹെർസൽവുഡ് ടീമിന് 2 നേടികൊടുക്കുകയും ചെയ്തു. ഹെർസൽവുഡ് ഞങ്ങളുടെ ടീമിലെ സൂപ്പർ ബൗളറിൽ ഒരാളാണ്. സൂപ്പർ കിങ്സിലെ അവന്റെ സൂപ്പർ പെര്ഫോമെൻസ് അടക്കമുള്ള അവന്റെ എക്സ്പീരിയൻസ് അവൻ ഞങ്ങളിലേക്ക് പകർന്ന് തന്നത് ഞങ്ങൾക് വളരെ കരുതരാക്കി.