January 29, 2023

തന്റെ പ്രായം പിന്നിട്ടുകൊണ്ട് സുകന്യ കഴിച്ചത് മൂന്ന് വിവാഹം! എന്നാൽ മൂന്നാമത്തെ വിവാഹത്തിൽ തട്ടിപ്പ് അമ്മായിയമ്മ കയ്യോടെ പിടികൂടി

പുനർവിവാഹ തട്ടിപ്പ് നടത്തിയ 54കാരിയായ സുകന്യ പോലിസ് പിടിയിൽ. തിരുപ്പതി സ്വദേശമാണ് സുകന്യയുടെ. ഇതുവരെ തട്ടിപ്പ് നടത്തി വന്നിരുന്ന സുകുനയെ പിടികൂടിയത് മൂന്നാം വിവാഹത്തിലെ ഭർത്താവിന്റെ അമ്മയാണ്. സുകന്യ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. മേക്കപ്പിൽ തന്റെ പ്രായം കുറച്ചു വരുത്തിയാണ് ഇവർ തട്ടിപ്പിൽ അതിശക്തമായി മുന്നേറിക്കൊണ്ടിരുന്നത്. ആന്തരപ്രദേശത്ത് തിരുപ്പതിയിൽ അടുത്തുള്ള സ്വദേശിയായ ശരണ്യ എന്ന പേരിൽ ആയിരുന്നു സുകന്യ കഴിഞ്ഞിരുന്നത്.

പിന്നീട് ബ്രോക്കർ വഴിയായിരുന്നു മൂന്നാം വിവാഹം. കഴിഞ്ഞവർഷവും ഗണേശും ശരണ്യമായുള്ള വിവാഹം അതി ഗംഭീരമായാണ് നടത്തിയത്. നീണ്ട തിരച്ചിൽ ഒടുവിലാണ് മരുമക്കൾക്ക് 25 പവൻ സ്വർണം ഗണേഷിന്റെ അമ്മ നൽകിയത്. തുടർന്ന് വീട്ടിൽ വഴക്ക് തുടർന്ന് ഉണ്ടാവുകയും ഗണേഷ് ജോലി ചെയ്ത ലഭിക്കുന്ന പണം സുഖനിദ്രയിൽ ഏൽപ്പിക്കണമെന്നും തന്റെ സ്വത്തുക്കളെല്ലാം അവരുടെ പേരിൽ ആക്കണമെന്നും അവൾ ശാഠ്യം പിടിച്ചു. ഇതേ തുടർന്ന് ഗണേഷ് അമ്മയായ ഇന്ദ്രണിയുമായി വഴക്കുണ്ടാക്കി.

സ്വത്ത് നൽകാൻ ഗണേഷ് തയ്യാറായെങ്കിലും ആധാർ സുകന്യ ഇവരെ കബളിപ്പിച്ചു കൊണ്ടിരുന്നു. ശരണി വീട്ടിൽ നിന്ന് ഇറക്കിവിടുകയും പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് പരാതി എഴുതി കൊടുക്കുകയും ചെയ്തു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു തവണ ശരന് വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തി. തിരുപ്പതി പുത്തൂരിൽ ഭർത്താവും വിവാഹിതരായ പെൺമക്കളും ഉള്ള ഇവരുടെ യഥാർത്ഥ പേര് സുകന്യയാണെന്നും പോലീസ് പറഞ്ഞു. 11 വർഷം മുമ്പ് വീട് വിട്ട ഇവൾ സേലം സ്വദേശിയാണ്.

പിന്നീട് ഇയാളുടെ വീട്ടിലുള്ള സ്വർണവും പണവും കടത്തിയതിനുശേഷം ഇവർ ജോർദാൻ ക്യാൻഡിൽ നടത്തിപ്പുകാരന്റെ ഭാര്യയായി. കോവിഡ് സമയത്ത് തന്റെ അമ്മയെ കാണുവാൻ പോകുന്നു എന്ന് പറഞ്ഞാണ് ചൈനയിലെ ഗണേശിന്റെ ഭാര്യയായത്. പെണ്ണുകാണലിന്റെ മുൻപ് ബ്യൂട്ടിപാർലറിൽ പോയി തന്റെ പ്രായം കുറച്ച് ഒരുങ്ങുകയായിരുന്നു ഇവളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *