February 5, 2023

താൻ കണ്ട ക്രിക്കറ്റ് കാഴ്ചകളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു വേറിന്റെ ആ സിക്സ് എന്ന് ഓസ്ട്രേലിയ കോച്ച് ജസ്റ്റിൻ ലാങർ.

പാക്കിസ്ഥാൻ ബൗളിംഗ് താരം മുഹമ്മദ് ഹഫീസിന് എതിരെയുള്ള ആ സിക്സ് ആണ് തൻ തന്റെ ക്രിക്കറ്റ് കാരിയറിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ചയെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. T20 ലോക കപ്പിന്റെ പാകിസ്ഥാനുമായുള്ള മത്സരത്തിലാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്ന് ലാങർ പറഞ്ഞു. ഡേവിഡ് വാർണർ ഇന്റെ ഇ സിക്സ് പ്രേക്ഷകരും കാണികളും സ്വീകരിച്ചപ്പോൾ പലരും ഇതിനെതിരെ പ്രീതികരിച്ച രംഗത് എത്തിയിരുന്നു.

പിച്ചിൽ രണ്ട തവണ ബൗൺസ് ചെയ്ത ബോളിലായിരുന്നു വാർണർ തന്റെ ആ സിക്സ് നേഡിയത്. ആ കാഴ്ച വളരെ കൗതുകകരവും മനോഹാരിവുമായിരുന്നു എന്ന് ലാങർ പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച വച്ച വാർണർ ഇന് 30 പന്തിൽ 3 സിക്സും 3 ഫോറും അടക്കം 49 നേടി പുറത്താകേണ്ടി വന്നു. പാകിസ്ഥാൻ ആദ്യ ബാറ്റിംഗിൽ അവർ നേടിയത് 177 റൺസ് നേടി. സെക്കന്റ് ബാറ്റിംഗ് ചെയ്ത ഓസ്ട്രേലിയ ടീമിൽ വാർണർ മികച്ച പ്രകടനം ടീമിന് കൂടുതൽ ഗുണമായെങ്കിലും ലക്‌ഷ്യം കാണാതെ വാർണർ പുറത്തായി.

പാകിസ്ഥാൻ നേടിയ 177 റൺസ് ഓസ്‌ട്രേലിയക്ക് 19 മറികടക്കുവാനായി സാധിച്ചു. മാത്യു വേഡ് ഇന്റെയും മർക്കസ് സ്റ്റോയ്‌നിസും തമ്മിലുള്ള തകർപ്പൻ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മർക്കസ് സ്റ്റോയിൻസ് 31 പന്തിൽ 40 റൺസ് നേടുകയും മാത്യു വേഡ് 17 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 41 റൺസ് നേടി മിന്നും പ്രകടനം കാഴ്ച വച്ചു. ആ ബലിൽ സിക്സ് നേടുന്ന കാര്യം അവിശ്വസനീയമാണെന്നും വാർണർ ഇന്റെ സിക്സ് അത്ര മനോഹരമാണെന്നും മറ്റാരെ കൊണ്ടും അതിന് സാധിക്കില്ലെന്നും ലാങർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *