ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വെഡ് പാകിസ്താനുമായുള്ള സെമി ഫൈനൽ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഒരു താരത്തിളക്കം സൃഷ്ട്ടിച്ചിരിക്കുകയാണ്. വളരെയധികം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നേരിട്ടാണ് അദ്ദേഹം തന്റെ ഇ ക്രിക്കറ്റ് കാരിയെറിലേക്ക് വന്നിട്ടുള്ളത്. തനിക്ക് കളർ ബ്ലൈൻഡ് ആറിയിരുന്നത്ത് കൂടി തന്റെ പതിനാറാം വയസിൽ റെസ്റ്റിസുലാർ ക്യാന്സറും തനിക്ക് ബാധിച്ചിരുന്നു. അദ്ദേഹം കീമോയ്ക്കിടെ പരിശീലനത്തിലാണ് വെഡ് തന്റെ പോരാട്ടം തുടർന്നത്.
വേഡ് ഓസ്ട്രേലിയൻ ടീമിൽ എത്തിയതിന് ശേഷവും തന്നെ പിന്തുടരാൻ കഷ്ടപ്പാടുകളും തിരിച്ചടിയാകും വേഡ് നെ പിന്തുടർന്നു. 2011 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടക്കം കുറിച്ച വ്യെക്തിയാണ് മാത്യു വേഡ്. അദ്ദേഹത്തിന് തന്റെ തുടക്കം മോശം പ്രകടനം കാഴ്ച വച്ച തന്നെ ടീമിൽ നിന്ന് പുറത്താക്കുകയും അതിന് ശേഷം അദ്ദേഹം കാർപ്പെന്ററായി ജോലി നോക്കിയിരുന്നുവെന്നും തന്റെ ആദ്യ ബോസ് വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റുള്ളവരിൽ നിന്ന് അയാളെ ഏറെ വ്യത്യസ്തനാക്കുന്നു.
ആ കാലഘട്ടത്തിൽ ക്രിക്കറ്റിന് ശേഷമുള്ള അവന്റെ ജീവിതത്തെ പറ്റി അവൻ കൂടുതൽ ചിന്തിച്ചിരുന്നു. അയാളുടെ ക്രിക്കറ്റ് കരിയർ കുറിച്ച അദ്ദേഹത്തിന് യാതൊരു വ്യക്തതയും ഇല്ലായിരുന്നു. അവന്റെ ക്രിക്കറ്റ് കരിയർ ആ കാലഘട്ടത്തിൽ അനിശ്ചിതത്തിലായിരുന്നു എന്നും അവന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനായി ലഭിച്ച വളരെ മികച്ച ഒരു അവസരം ആയിരുന്നു എന്നും തന്റെ മുൻ ബോസ് വെളിപ്പെടുത്തിയതി. തന്റെ കുടുംബത്തിന് വേണ്ടി അവന് ആ അവസരം എടുക്കാൻ തൻ തയാറായില്ലെന്നും ബോസ് പറഞ്ഞു.