January 29, 2023

പ്രദീക്ഷ കൈ വിടാതെ ടീം ഇന്ത്യ. സെമിയിലേക്ക് യോഗ്യത നേടി കയറാൻ സാധ്യത ഇനിയും

വളരെ വലിയ പ്രേതീക്ഷകളോട് കൂടിയാണ് ഇന്ത്യ ടീം t20 ലോകകപ്പിൽ പങ്കെടുത്തത്. ആരാധകർക്കും ടീമിൽ വളരെ വലിയ രീതിയിലുള്ള ആവേശവും പ്രേധീക്ഷയുമാണ് ഉണ്ടായിരുന്നത്. എന്നാൽ മത്സരങ്ങളിൽ ടീമിന്റെ ഭാഗത്തു നിന്നും ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനമാണ് ഉണ്ടായത്. ലോക കപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പാകിസ്താനെതിരെ 10 വിക്കറ്റിന് ഇന്ത്യക്ക് പരാചയപെടെണ്ടി വന്നു. രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് പരാചയപെടെണ്ടി വന്നത് ആരാധകർക്ക് വളരെ വലിയ രീതിയിലുള്ള തിരിച്ചടി നൽകി. ന്യൂസീലൻഡുമായുള്ള ഇന്ത്യയുടെ മത്സരം നിർണായകമായിരുന്നു. ഇന്ത്യക്ക് അതിൽ ന്യൂസീലന്ഡിനെതിരെ 8 വിക്കറ്റിന് പരാജയപെട്ടു.

മത്സരത്തിൽ ആദ്യം ബാറ്റിംഗ് ചെയ്ത ഇന്ത്യക്ക് ആകെ 110 റൺസ് നേടി മടക്കിയ ഇന്ത്യയെ ന്യൂസീലൻഡ് 14.3 ഓവറിനുള്ളിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആണ് ന്യൂസീലൻഡ് വിജയലക്ഷ്യം കണ്ട് പരാചയപെടുത്തിയത്. എന്നാൽ ഇന്ത്യക്ക് ടീമിന്റെ സെമി ഫൈനൽ യോഗ്യതയുടെ സാധ്യതയിൽ ഇപ്പോഴും പ്രേതീക്ഷകൾ നിലനിൽക്കുന്നു എന്നുള്ളത് ടീമിനും ആരാധകർക്കും ആത്മവിശ്വാസവയം ധൈര്യവും നൽകുന്നു. ഇന്ത്യക്ക് ഇനി വരാനിരിക്കുന്നത് 3 മത്സരങ്ങളാണ്. ആ 3 മത്സരങ്ങളിലും ഇന്ത്യ തീർച്ചയായും ജയിക്കുകയും ന്യൂസീലാൻഡ് അവർക്കുള്ള 3 മത്സരങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ തോൽക്കണം എന്നതുമാണ് ഇന്ത്യയുടെ വിജയ സാധ്യത.

കഴിഞ്ഞ 2 കളിയിലൂടെ മോശം പ്രേകടനം കാഴ്ച വച്ച ഇന്ത്യക്ക് ഇനിയുള്ള 3 മത്സരങ്ങളിലും ആയി വളരെ മനോഹരമായ പ്രേകടനം പുറത്തെടുക്കാൻ സാധിച്ചാലേ ഇന്ത്യക്ക് സെമി ഫൈനൽ യോഗ്യതയിലേക്ക് കടക്കാൻ സാധിക്കുകയുള്ളു. ഇന്ത്യക്ക് അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോർട്ലാൻഡ് എന്നീ ടീമുകളുമായാണ് മത്സരമുള്ളത്. ഇന്ത്യയുടെ പോലെ തന്നെ അഫ്ഗാനിസ്ഥാൻ,നമീബിയ,സ്കോർട്ലാൻഡ് എന്നീ ടീമുകളുമായാണ് ന്യൂസിലാൻഡും മത്സരിക്കുന്നത്. ഇന്ത്യ 3 കളിയിലൂടെ വിജയിക്കണം എന്നത് ഇന്ത്യക്ക് ഒരു വാശി നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *