ജമ്മു കാശ്മീരിൽ ശക്തമായി ഉണ്ടായ മണ്ണടിച്ചതിൽ പാലം തകർന്നു അമർനാഥ് തീർത്ഥാടകരുടെ യാത്ര മുടങ്ങുകയും ചെയ്തു. എന്നാൽ സൈന്യം ഒറ്റരാത്രികൊണ്ട് തന്നെ പാലം പുനർ നിർമ്മിക്കുകയാണ് ചെയ്തത്. വെള്ളി ശനി ഇനി രണ്ടു ദിവസങ്ങളിൽ ആയിരുന്നു തകർന്ന പാലങ്ങൾ സൈന്യം നിർമ്മിക്കുക ചെയ്തത്. കാലാവസ്ഥ വിദ്യാനത്തിൽ അരുവികളിൽ നിന്ന്.
വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടാവുകയായിരുന്നു പാലത്തിന്റെ തകർച്ചയുടെ കാരണം. ഇക്കാരണത്താലാണ് സൈന്യം രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ ചിഹ്ന സേനയാണ് രാത്രി മുഴുവൻ പ്രവർത്തിച്ചത് തകർന്ന പാലങ്ങൾ ഉപയോഗയോഗ്യമാക്കിയതും. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്ന് ഉണ്ടായ വർദ്ധനവ് കാരണം മഞ്ഞ് ഒരുക്കുകയായിരുന്നു.
ഈ പ്രദേശത്ത് മണ്ണിടിച്ച കാരണമായത്. അനന്ത് ഗാമിയിലെ മലനിരകളിൽ നിന്ന്3888 ഉയരത്തിലാണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജൂൺ 30 ആം തീയതി മുതലാണ് ഇവിടെ തീർത്ഥാടനം ആരംഭിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ പാലം തകർന്ന ദൃശ്യങ്ങളും സൈന്യം പാലം പുണർ നിർമ്മിക്കുന്നതിന് ദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്.