February 5, 2023

രോഹിത് ശർമയെ ഓപ്പണിൽ നിന്നും മാറ്റിയ തീരുമാനം തെറ്റായിരുന്നു എന്ന് വിമർശിച്ച് ഗൗതം ഗംഭീർ

യുഎഇ യിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് മായി നടന്ന നിർണായക മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ റോജർ മഴയെ ആ പോസ്റ്റിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ യേക്കാൾ മികച്ച വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും റോജ മൂന്നാമതായി ഇറക്കിയത് നെഗറ്റീവ് ചിന്താഗതികൾ കൊണ്ടാണെന്നും ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.

നിർണായക മത്സരത്തിൽ കെ എൽ രാഹുലിനൊപ്പം ഇഷാൻ കിഷൻ ആണ് ഓപ്പൺ ഇങ്ങിനെ ഇറങ്ങിയത്. എട്ടു പന്തിൽ നാല് റൺസ് മാത്രം നേടിയാണ് ഇഷാൻ പുറത്തായത്. തുടർന്ന് മത്സരത്തിൽ മൂന്നാമതായി ഇറങ്ങിയ രോഹിത് ശർമയ്ക്കും മികവ് പുറത്തെടുക്കാൻ കഴിയാതെ വന്നു. 14 പന്തിൽ 14 റൺസ് മാത്രം നേടിയ രോഹിത് ശർമ പുറത്തായത്. രോഹിത് ശർമ്മയ്ക്ക് ചെയ്യാൻ സാധിക്കാത്തത് ഇഷാൻ കിഷന് ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു എങ്കിൽ പ്രശ്നങ്ങളുണ്ട് അത് തെറ്റായ ചിന്താഗതിയാണ്.

ആദ്യത്തെ ആറു ഓവറിൽ 60 റൺസുകൾ നേടി ഇഷാൻ കിഷൻ മികച്ച തുടക്കം നൽകുമെന്നും പിന്നീട് രോഹിത് ശർമയും കോഴിക്കു മുതലെടുക്കാം എന്നും കരുതുന്നുവെങ്കിൽ അത് തെറ്റാണ്, കാരണം വ ഇപ്പോൾ ക്രിക്കറ്റിൽ രോഹിത് ശർമയെ കാൾ മികച്ച താരത്തെ നമ്മൾ കണ്ടിട്ടില്ല. അന്താരാഷ്ട്ര ട്വന്റി20 യിൽ അവനെ നാല് സെഞ്ചുറികൾ ഉണ്ട്. എന്നിട്ടും നിങ്ങൾ അവനെ മൂന്നാമതിറക്കി എന്നും ഗൗതം ഗംഭീർ പറഞ്ഞു. രോഹിത് ശർമയും കെ എൽ രാവിലെയും തന്നെ ഓപ്പണർമാരായ ഇറക്കണം ആയിരുന്നു. കോഹ്ലി നാലാമനാണ് ഇറങ്ങുന്നത് എങ്കിൽ ഇഷാൻ കിഷന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാമായിരുന്നു. ഇത്തരം തീരുമാനത്തിലേക്ക് ആണ് ഇന്ത്യ വരേണ്ടിയിരുന്നത്.

എന്നാൽ ഇവിടെ വിരാട് കോഹ്ലി സ്വന്തം പൊസിഷൻ മാറ്റം വരുത്തി എന്ന് മാത്രമല്ല രോഹിത് ശർമ ഓപ്പണിൽ നിന്നും പിൻവലിക്കുക കൂടി ചെയ്തു. ഇത് ടീമിന്റെ മാനസികാവസ്ഥയിൽ സംഭവിച്ചിരിക്കുന്ന മാറ്റത്തെയാണ് കാണിക്കുന്നത്, ഡ്രസ്സിങ് റൂമിൽ പരിഭ്രാന്തി ഉണ്ടായിരുന്നു എന്നത് വ്യക്തമാണ് ഇതിൽനിന്നും എന്നും ഗംഭീർ കൂട്ടിച്ചേർത്തു. കിവീസിനെതിരെ നടന്ന നിർണായക മത്സരത്തിൽ പരാജയപ്പെട്ടതോടെ സെമിഫൈനൽ സാധ്യതകൾക്ക് എല്ലാം മങ്ങലേറ്റിരിക്കുകയാണ്. ഇന്ത്യയ്ക്ക് അടുത്ത മത്സരം നവംബർ മൂന്നിന് അഫ്ഗാനിസ്ഥാൻ എതിരായാണ്. വരുന്ന മൂന്നു മത്സരങ്ങളിലും ഇനി ഇന്ത്യ ജയം നേടിയാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ കണക്കുപ്രകാരം എങ്കിലും സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *