കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് വിവാഹിതരായിരിക്കുന്നു. ബാഡ്മിൻ താരം കൂടിയായ റസ ഫർഹതാണ് വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹവാർത്ത അറിയിച്ചിരിക്കുന്നത്. ഏവരുടെയും ഇഷ്ടപെട്ട താരത്തിന്ന് ആരാധകർ ആശംസകൾ അറിയിച്ചിരിക്കുകയാണ്.
കണ്ണൂർ സ്വദേശിയാണ് താരം. ഇദ്ദേഹം കണ്ണൂർ സ്വദേശി ആണെങ്കിലും വളർന്നുവന്നിരിക്കുന്നത് യുഎഇയിലെ അൽഐനീയിലാണ്. എട്ടാം വയസ്സിലാണ് ഇദ്ദേഹം സ്പോർട്സ് അക്കാദമി ഫുട്ബോൾ കളിക്കുവാൻ ആരംഭിച്ചത്.
കേരളത്തിലെത്തിയതിനുശേഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മികച്ച പ്രകടനങ്ങൾ അദ്ദേഹം പ്രകടിച്ചു. നേരിട്ട പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലെത്തിയ സഹൽ സന്തോഷ് ട്രോഫി ടീമിൽ ഇടം ലഭിച്ചു. സഹലിന്റെ കളി കണ്ട ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിക്കുകയായി…