February 5, 2023

ഹിറ്റ്മാൻ രോഹിത് ശർമയുടെ പുൾ ഷോട്ടിൽ മിന്നി ടീം.

അന്താരാഷ്ട്ര t20 ലോകകപ്പിലെ കോഹ്ലിയുടെ നേതൃത്വത്തിലുള്ള മോശം പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വളരെ മോശം രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. തന്റെ ആരാധകരുടെ എല്ലാ പ്രതീക്ഷകളും ടീമിന്റെ മോശം പ്രകടനത്തിലൂടെ ടീം t20 ലോകകപ്പിൽ നിന്നും സെമിയിൽ പോലും എത്താതെ ടീമിനെ പുറത്താകേണ്ടി വന്നു. ഇത്‌ ആരാധകർക്ക് വലിയ രീതിയിലുള്ള ഒരു തിരിച്ചടി തന്നെ നൽകി. കിവീസിനെതിരെ നടക്കുന്ന t20 പരമ്പര ഇന്ത്യൻ ടീമിന് പുതിയൊരു പ്രതീക്ഷയും അവസരവുമാണ് വഴി വയ്ക്കുന്നത്. പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റപോൾ അത് ടീമിന് വളരെ ഗുണകരമാകുന്നതും അത് വളരെ ഒരു ചർച്ചാവിഷയം ആവുകയും ചെയ്തു. കീവീസിന് എതിരായുള്ള മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത് കീവീസിനെ ബാറ്റിങ്ങിനു അയച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ എല്ലാ ബൗളർമാരും വളരെ വാശിയോടെയും മനോഹരമായിട്ടാണ് കിവീസിന് എതിരെ പന്ത് അറിഞ്ഞത്.

മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ തുടക്കം കുറിച്ചത് ബുവിയുടെ ബോളിങ് ലൂടെയാണ്. ഒരു ഇന്നിങ്സിൽ കിവീസിന്റെ ഓപ്പണിങ് ജോഡി മടക്കി. തുടർന്ന് ഒന്നിച്ച മാർട്ടിൻ ഗുപ്റ്റിലും ചെപ്പ്മാൻ ഉം കീവീസിനായി രണ്ടാമത്തെ ക്രിക്കറ്റിൽ സെഞ്ച്വറി പാർട്ട്ണർഷിപ്പ് നേടിയത്. ഗുപ്റ്റിൽ 42 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സും അടക്കം 70 റൺസ് നേടുകയും അതോടൊപ്പം തന്നെ കിവി സിന്റെ യുവതാരമായ ചെപ്മാൻ 50 പന്തിൽ നിന്ന് ആറ് ഫോറും രണ്ടു സിക്സും അടക്കം 63 റൺസ് നേടി ടീമിന് 164 റൺസിലേക്ക് എത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് വളരെ മികച്ച രീതിയിലുള്ള തുടക്കം തന്നെയാണ് കായ്ക്കാൻ സാധിച്ചിരുന്നത്.രോഹിത് ശർമയുടെയും യുവതാരം കെഎൽ രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഉള്ള പ്രതീക്ഷകളാണ് നൽകിയത്.

രോഹിത് ശർമ ലോകകപ്പ് ശൈലിയിലാണ് കളിച്ചിരുന്നത്. ഇരുവരും കൂടി ഇന്ത്യക്ക് സമ്മാനിച്ചത് ആദ്യം ജോർജിൽ തന്നെ 50 റൺസ് കടത്തിയാണ്. രോഹിത് ശർമ തന്റെ ഇന്നിംഗ്സിൽ കീവിസ് ബോളർമാരെ അടിച്ചുതകർക്കുകയും ചെയ്തു. 36 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 48 റൺസാണ് രോഹിത് ശർമ നേടിയത്. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ 48 റൺസ് നേടി രോഹിത് പുറത്താക്കും പോഴും ഇന്ത്യയ്ക്ക് തന്റെതായ എല്ലാ ജയത്തിലേക്കുള്ള സാധ്യതകളും നൽകിയിട്ടാണ് രോഹിത് ക്രീസ് വിട്ടത്. താരം സൂപ്പർ ബാറ്റിങ്ങിലൂടെ ട്രെൻഡ് ബോൾട്ടിന്റെ ബൗളിങ്ങിൽ മനോഹരമായ ഒരു പുൾ കളിച്ചാണ് രോഹിത് തന്റെ മികവ് ഒരിക്കൽക്കൂടി തെളിയിച്ചത്. മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ സ്പീഡ് ബൗളറായ താരം ആണ് ബോൾട്. അദ്ദേഹത്തിന്റെ ബോളിൽ ഒരു തകർപ്പൻ പുൾ ഷോട്ട് അടിച്ച് രോഹിത് ശർമയ്ക്ക് ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *